¡Sorpréndeme!

യുഎഇയെ വിറപ്പിച്ച് ഖത്തര്‍ യുദ്ധവിമാനങ്ങള്‍ | Oneindia Malayalam

2018-03-27 1,397 Dailymotion

ഐക്യത്തോടെ നിന്നിരുന്നു ജിസിസി രാജ്യങ്ങള്‍ ഒറ്റയടിക്ക് ഖത്തറിനെ ഒറ്റപ്പെടുത്തിയ സംഭവം ആയിരുന്നു ഖത്തര്‍ പ്രതിസന്ധി. 2017 ജൂണ്‍ അഞ്ചിനാണ് പ്രതിസന്ധികള്‍ക്ക് തുടക്കമാകുന്നത്. തുടര്‍ന്നങ്ങോട്ട് വിലക്കുകളുടെ നാളുകളായിരുന്നു.